¡Sorpréndeme!

സൗദിയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു, പണികിട്ടുന്നത് മലയാളികള്‍ക്ക്‌ | Oneindia Malayalam

2017-10-16 177 Dailymotion

Saudi Arabia Nitaqat Procedures Continues

സൗദിയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. ഇത്തവണ ജ്വല്ലറികളാണ് ലക്ഷ്യം വെക്കുന്നത്. പതിനെണ്ണായിരത്തോളം സ്വദേശികള്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.